ജയലളിത ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇടക്കാലജാമ്യം അനുവദിക്കണമെന്നമെന്നാണ് ആവശ്യം. കുറ്റക്കാരിയാണെന്നു കണ്ടെത്തിയ വിചാരണ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും അപേക്ഷയിലുണ്ട്. 18 വര്‍ഷം മുന്‍പ് നടന്ന രാഷ്ടീയ പ്രേരിതമായ കേസാണിതെന്ന് അപ്പീലില്‍ ജയലളിത പറയുന്നു. വിചാരണ കോടതി തന്റെ വാദങ്ങളൊന്നും കണക്കിലെടുത്തിട്ടില്ല. തന്നെ തകര്‍ക്കുന്ന രീതിയിലാണ് കോടതിയുടെ പല കണ്ടെത്തലുകളും. 100 കോടി രൂപ പിഴയിട്ടത് രാജ്യത്ത് തന്നെ ആദ്യമായാണ്. കേസില്‍ ആരോപിക്കപ്പെടുന്ന സ്വത്ത് കണക്കിലെടുത്താല്‍ പോലും ഇത്രയും വലിയ പിഴ താന്‍ നല്‍കേണ്ടിവരില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും.

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • ജയലളിതക്കെതിരെ ആഞ്ഞടിച്ച് ജാവദേക്കര്‍

  • തമിഴകം വീണ്ടും നിഴല്‍ഭരണത്തില്‍

  • താരത്തില്‍ നിന്ന് തലൈവിയിലേയ്ക്ക്

  • കേരളത്തില്‍ പ്രചാരണത്തിന് തമിഴ്‌നാട്…

  • ജയലളിതയ്ക്ക് ജനമല്ല ജയമാണ്…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ…

  • മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുന്നു:…

  • കാവേരി ജലം വിട്ടുകൊടുക്കില്ലെന്ന്…

  • തമിഴകം ആര് വാഴും?

  • തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ…

  • കൂടംകുളം സമരക്കാര്‍ക്കെതിരായ കേസ്…

  • തമിഴ്‌നാട്ടില്‍ മാലിന്യമായി തള്ളുന്ന…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • തമിഴ്‌നാട്: സ്പീക്കറുടെ നിലപാട്…

  • ആര്‍ കെ നഗറില്‍…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പ്രശസ്തിയും…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം