സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ? @ ബിഗ് ഡിബേറ്റ്

രാഷ്ട്രീയ കൊലപാതകങ്ങളെ എന്നും യഥാര്‍ത്ഥ കുറ്റകൃത്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്ന പ്രവണതയാണ് കേരളത്തിലെ പാര്‍ട്ടികള്‍ അനുവര്‍ത്തിച്ചത്. ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മടിക്കുന്നതും ഇതിനാലാണ്. കൊലപാതക കുറ്റകൃത്യങ്ങള്‍പോലും പാര്‍ട്ടിക്കായുള്ള ത്യാഗമായി കണക്കാക്കപ്പെടുന്നതിന് എപ്പോള്‍ മാറ്റം വരും? എന്തുകൊണ്ട് സി.ബി.ഐ. അന്വേഷണം പാര്‍ട്ടികള്‍ ഭയക്കുന്നു? മരണത്തിലും ചെളി വാരിയെറിയാനുള്ള പ്രവണത പാര്‍ട്ടികള്‍ എന്നവസാനിപ്പിക്കും? ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ? കോണ്‍ഗ്രസ് നേതാവ് എം.ലിജു, സി.പി.എം. നേതാവ് മുഹമ്മദ് റിയാസ്, ബി.ജെ.പി. നേതാവ് വി.വി. രാജേഷ് എന്നിവര്‍ പങ്കെടുക്കുന്നു.

  • താമര തളിര്‍ത്തു, കൈപ്പത്തി…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • താമര തളിര്‍ക്കും, കൈപ്പത്തി…

  • വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആളെ…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • നാവടക്കൂ നമോ നമോ…

  • വില പോയി മോദി,…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • കരിമണലിന്റെ കരിനിഴലില്‍ ആരെല്ലാം…

  • മനോജ് വധം സി.ബി.ഐ.…

  • മൂന്നാം ബദല്‍ വേണ്ടത്…

  • 'മനോജ് വധകേസിലെ പ്രതികളെ…

  • അക്രമങ്ങള്‍ ആസൂത്രണം ചെയ്തത്…

  • മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • കല്‍ക്കരിപ്പാടം: സിബിഐ പ്രധാനമന്ത്രിയുടെ…

  • താമരയുടെ തനിനിറം @സൂപ്പര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം