പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

ചെന്നൈ: ജയിലിലായ ജയലളിതയുടെ പിന്‍ഗാമിയായി ധനമന്ത്രി ഒ. പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. എ.ഐ.എ.ഡി.എം.കെയുടെ നിയമസഭാകക്ഷി യോഗത്തിലാണ് പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 2001ല്‍ ജയലളിത രാജിവെച്ചപ്പോഴും പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയായത്. പനീര്‍ശെല്‍വത്തെ കൂടാതെ നാദം വിശ്വനാഥന്‍, വി സെന്തില്‍ ബാലാജി, തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായ മലയാളിയായ ഷീല ബാലകൃഷ്ണന്‍ എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നു. യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എ.ഐ.എ.ഡി.എം.കെയുടെ എംഎല്‍എമാരും പങ്കെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രി സ്ഥാനം ജയലളിതയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • തമിഴകം ഭരിക്കാന്‍ ചിന്നമ്മ

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി…

  • ആര്‍.കെ നഗറില്‍ രണ്ട്…

  • തമിഴ്‌നാട്ടില്‍ കൊട്ടിക്കലാശം

  • രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്ന് പനീര്‍ശെല്‍വം

  • തമിഴ്‌നാട്ടില്‍ ഭരണ നേതൃത്വത്തില്‍…

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • എ ഐ എ…

  • എ.ഐ.എ.ഡി.എം രണ്ടില ചിഹ്നം…

  • തമിഴ് മനസ്സ് ഒ.പി.എസ്സിനൊപ്പം

  • നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍…

  • രാഷ്ട്രീയ കരുനീക്കങ്ങളുമായി ശശികല

  • ജല്ലിക്കെട്ട്: വിധി പറയുന്നത്…

  • തമിഴ്‌നാടിനെ പളനിസാമി നയിക്കും

  • കാര്‍ത്തിയുടെ മദ്രാസ് അണിയറയില്‍

  • കേരളത്തില്‍ പ്രചാരണത്തിന് തമിഴ്‌നാട്…

  • പിണറായിയെ കുറിച്ചോര്‍ത്ത് അഭിമാനത്തോടെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം