ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ ?

അനധികൃതമായി സ്വത്തുസമ്പാദിച്ച കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയക്ക് നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും. ബാംഗ്ലൂരിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മറ്റു പ്രതികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്ക് 4 വര്‍ഷം വീതം തടവും 10 കോടി രൂപ വീതം പിഴയും വിധിച്ചു. കേസില്‍ ശിക്ഷിച്ചതോടെ ജയലളിതയുടെ എം.എല്‍.എ സ്ഥാനം നഷ്ടമാകും. അതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വരും. മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ജയലളിത 66.55 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. ന്യൂസ് @9 ഈ വിഷയം ചര്‍ച്ച ചെയ്യുന്നു.

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • ജയലളിതയ്ക്ക് വിട

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • ജെല്ലിക്കെട്ട് നിരോധനം നീക്കം…

  • തേരാളിയെ കൈവിടാതെ മുഖ്യമന്ത്രി…

  • തലവര തുണയായി, തലൈവി…

  • മുല്ലപ്പെരിയാര്‍: സുപ്രീം കോടതിയെ…

  • ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചു;…

  • ബാര്‍ ലൈസന്‍സ് തീരുമാനമെടുക്കാനായില്ല…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികം…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • പരാമര്‍ശം നീക്കാന്‍ അപ്പീല്‍

  • അണക്കെട്ട് മുറുക്കി തമിഴ്‌നാട്…

  • ജയലളിതയില്ലാത്ത സംഭവബഹുലമായ തമിഴ്‌നാട്ടിലെ…

  • ജയലളിത ജയിലില്‍ തന്നെ,…

  • തമിഴ്‌നാടിന്റെ നീക്കം നിയമ…

  • പുനഃസംഘടന മുന്‍കൂര്‍ ജാമ്യമോ…

  • മുഖ്യമന്ത്രിക്ക് ആശ്വസിക്കാന്‍ വകയുണ്ടോ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം