മദ്യക്കച്ചവടത്തിന്റെ കണക്ക് തിരിച്ചടിയാകുമോ? @ സൂപ്പര്‍ പ്രൈം ടൈം

സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത കണക്കനുസരിച്ച് സംസ്ഥാനത്ത് മദ്യവില്‍പ്പന ഇരട്ടിയായി. 418 ബാറുകള്‍ പൂട്ടിയിട്ടും വില്‍പ്പന കുത്തനെ കൂടി. ബിവറേജസ് കോര്‍പ്പറേഷനെ് 517 കോടി രൂപയുടെ വര്‍ദ്ധന ഉണ്ടായപ്പോള്‍ തുറന്നിരിക്കുന്ന ബാറുകളിലും വില്‍പ്പന ഇരട്ടിയായി. ബാര്‍ കേസിലാണ് സര്‍ക്കാര്‍ മദ്യവില്‍പ്പനയുടെ കണക്ക് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും മദ്യവില്‍പ്പനയുടെ കണക്കാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. എക്‌സൈസ് മന്ത്രി കെ. ബാബു പറയുന്ന കണക്കുകളാണ് ശരി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറയുന്നതല്ല എന്ന് സര്‍ക്കാര്‍ പറയാതെ പറയുകയാണോ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പദ്മദാസ്.

  • മദ്യനയം മുഖം രക്ഷിക്കുമോ?

  • അടൂര്‍ പ്രകാശിന്റെ പിന്‍വാങ്ങലിനു…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • കരിമരുന്നിന്റെ കടിഞ്ഞാണ്‍ കോടതിക്കോ?

  • അഭിഭാഷകര്‍ക്ക് അസഹിഷ്ണുതയോ?

  • ശ്രീനാരായണ ഗുരു ദൈവമല്ല

  • കേരളത്തിലെ മെഡിക്കല്‍ പ്രവേശനം:…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • ബാറുകളുടെ നിലവാരം പരിശോധിക്കാന്‍…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • ദിലീപിന്റേത് ദീര്‍ഘിപ്പിക്കല്‍ തന്ത്രമോ?

  • കോടിതി വിധി സര്‍ക്കാരിന്റെ…

  • പൂരം പൊടിപൂരമാകും, സര്‍വ്വം…

  • എ.ജി. ഓഫീസിനെതിരെ ഉയര്‍ന്ന…

  • വിജിലന്‍സോ വിജയന്‍സോ?

  • വിവരാവകാശവും റവന്യൂവും റെഡിയാക്കി!

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം