ബാറുകള്‍ പൂട്ടിയിട്ടും കുടിക്ക് കുറവില്ല

കൊച്ചി: 418 ബാറുകള്‍ പൂട്ടിയിട്ടും മദ്യ വില്‍പ്പന കുത്തനെ കൂടി. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനയില്‍ 517 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ തുറന്നിരിക്കുന്ന ബാറുകളുടെ വില്‍പ്പന ഇരട്ടിയായി. ബാര്‍ കേസിലാണ് സര്‍ക്കാര്‍ മദ്യ വില്‍പ്പനയുടെ കണക്ക് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ബാറുകളിലെ ബിയറിന്റെ വില്‍പ്പനയിലും വന്‍ വര്‍ദ്ധനവ് ഉണ്ട്. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും മദ്യ വില്‍പ്പനയുടെ കണക്കാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. മദ്യ ഉപഭോഗം കുറച്ചു കൊണ്ടു വരുമെന്നത് സര്‍ക്കാരിന്റെ പാഴ്‌വാക്കാണ് എന്ന് തെളിയിക്കാനാണ് ബാറുടമ മദ്യവില്‍പ്പനയുടെ കണക്ക് പരിശോധിക്കണമെന്ന് കോടതിയില്‍ അപേക്ഷിച്ചത്. തിരുവനന്തപുരത്തെ ലൂസിയ ഹോട്ടല്‍ ഉടമ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

  • മദ്യനയത്തില്‍ തിരിച്ചടിയേറ്റ് സര്‍ക്കാര്‍

  • ഹൈവേകളിലെ ബിവറേജസ് ഷോപ്പുകള്‍…

  • ബിവറേജസ് ഔട്ട്‌ലറ്റുകളുടെ അവസ്ഥ…

  • സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ…

  • മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍…

  • ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ…

  • ഹൈക്കോടതി പൂട്ടണമെന്നു പറഞ്ഞ…

  • മതവിദ്വേഷ പ്രസംഗം: കോടതിയോട്…

  • സോളാറില്‍ സി.ബി.ഐ വേണമെന്ന്…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • പാതയോരത്തെ മദ്യവില്‍പ്പന: ഉദ്ദേശിച്ചത്…

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • ഇ എഫ് എല്‍…

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • കനല്‍ അടങ്ങാത്ത ചാരക്കേസ്

  • അഭിഭാഷകര്‍ ഹാജരായില്ല; ഹൈക്കോടതി…

  • കണ്ണന്‍ദേവന്‍ കമ്പനി ഒരുലക്ഷം…

  • ലാവലിനെതിരെ നടപടിയെടുക്കും മുമ്പ്…

  • ആറ് ബാറുകള്‍ കൂടി;…

  • മുക്കുന്നിമലയില്‍ ക്വാറിമാഫിയയുടെ വ്യാപകകൈയേറ്റം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം