ഓട്ടോ ഡ്രൈവര്‍ക്കെതിരെ കള്ളക്കേസെടുത്ത എ.എസ്.ഐ ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വടകരയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കള്ളക്കേസെടുത്ത എഎസ്‌ഐ യ്ക്ക് സസ്‌പെന്‍ഷന്‍. കണ്‍ട്രോള്‍റൂം എഎസ്‌ഐ സുഗതനെയാണ് റൂറല്‍ എസ് പി പി.എച്ച് അഷ്‌റഫ് സസ്‌പെന്റ് ചെയ്തത്. ഓട്ടോ ഡ്രൈവറുടെ പരാതിയും കള്ളക്കേസെടുത്ത സംഭവവും മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. ഓട്ടോയില്‍ കയറിയതിന് പണം ചോദിച്ചപ്പോഴാണ് വടകര കണ്‍ട്രോള്‍റൂം എഎസ്‌ഐ സുഗതന്‍ െ്രെഡവറോട് തട്ടിക്കയറിയത്. തച്ചന്‍കുന്ന് തെരുവത്ത്്കണ്ടി അശോകനെയാണ് പോലീസുകാരന്‍ ഭീഷണിപ്പെടുത്തിയത്. രണ്ടു ദിവസം കഴിഞ്ഞ് ഓട്ടോയ്ക്ക് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയെന്നും അമിതവേഗത്തില്‍ വണ്ടിയോടിച്ചെന്നും ആരോപിച്ച് കേസ് എടുത്തു. തുടര്‍ന്ന് അശോകന്‍ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു. എടച്ചേരി എസ്‌ഐ എം.ആര്‍ ബിജുവിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്.

  • അജയ്യനായ അരാജകവാദി @…

  • കുട്ടി കള്ളന്മാര്‍ നെടുമ്പാശ്ശേരിയില്‍…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍…

  • വടക്കാഞ്ചേരി കേസ് സി.പി.എം…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • കേരളത്തില്‍ കുറ്റവാളികള്‍ക്ക് പോലീസിനെ…

  • പോലീസിനെതിരെ സി പി…

  • പോക്‌സോ കേസില്‍ ക്രൈം…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി കണ്ടില്ലെന്നു…

  • രാഷ്ട്രീയ അക്രമം: നഷ്ടപരിഹാരം…

  • മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനായില്ല

  • ഉപദേശിക്കാന്‍ ഹെല്‍മെറ്റ് റോഡിലിറങ്ങി

  • നന്മ നിറഞ്ഞ പദ്ധതികളുമായി…

  • തിരുവല്ലയില്‍ പിഎസ്‌സി പരിശീലനവുമായി…

  • കുട്ടികള്‍ക്ക് വഴികാട്ടിയായി പോലീസ്

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപ്പരാതി;…

  • മലപ്പുറത്ത് വീടിനു മുകളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം