മോദിയുടെ ആദ്യ അമേരിക്കന്‍ യാത്രയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം? @ സൂപ്പര്‍ പ്രൈം ടൈം

ആദ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. നാളെ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ പൊതു സഭയില്‍ പ്രസംഗിക്കും. സന്ദര്‍ശനം ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ പുതിയ അധ്യായം തീര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോദിക്ക് അമേരിക്കയില്‍ 35 പരിപാടികളാണ് ഉള്ളത്. തീവ്രവാദം, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ ലോക രാഷ്ട്രങ്ങള്‍ പൊതുവായി നിലപാടെടുക്കണമെന്ന് മോദി പറഞ്ഞു. തിങ്കളാഴ്ചയാണ് മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച. നരേന്ദ്ര മോദിയുടെ കന്നി അമേരിക്കന്‍ യാത്രയ്ക്ക് അമിത വാര്‍ത്താ പ്രാധാന്യമാണോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടി.പി.ശ്രീനിവാസന്‍, പി.എസ്.ശ്രീധരന്‍ പിള്ള, കൊടിക്കുന്നില്‍ സുരേഷ്.

  • ഒബാമയുടെ വൈകാരികമായ വിടവാങ്ങല്‍…

  • ഇന്ത്യയില്‍ മതത്തിന്റെ പേരിലുള്ള…

  • ഇന്ത്യ-യു.എസ് ബന്ധം അടുത്ത…

  • ഒബാമയെ വരവേല്‍ക്കാന്‍ ഡല്‍ഹി…

  • ഇന്ത്യയിലെത്തിയ ഒബാമയ്ക്ക് ഊഷ്മള…

  • അമേരിക്കയിലെ മുസ്ലിം മതവിശ്വാസികള്‍ക്കെതിരെ…

  • ബ്ലാറ്ററുടെ വീഴ്ചയ്ക്കു പിന്നില്‍…

  • കണ്ണിനെ കബളിപ്പിക്കുന്ന ചിത്രങ്ങളുമായി…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • ട്രംപിന് വേണ്ടി പാടില്ലെന്ന്…

  • വംശവെറിയ്‌ക്കെതിരെ അമേരിക്ക ഒറ്റക്കെട്ടായി…

  • അമേരിക്കയുമായി യുദ്ധത്തിന് തയ്യാറെന്ന്…

  • രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനെയും ഇറാഖില്‍…

  • അമേരിക്കയെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്…

  • സൈനിക ശക്തിപ്രകടനമായി റിപ്പബ്ലിക്…

  • അവസാന പ്രസംഗത്തിലും വ്യക്തിമുദ്ര…

  • റെയ്ഞ്ചര്‍ സ്‌കൂളില്‍നിന്നും പരിശീലനം…

  • ഉത്തരകൊറിയയ്‌ക്കെതിരെ അമേരിക്ക

  • അമേരിക്കയും മയങ്ങിയോ മോദി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം