മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് പ്രോജ്വല തുടക്കം

ഡല്‍ഹി: വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ടുള്ള മെയ്ക്ക് ഇന്‍ ഇന്ത്യ പ്രചാരണത്തിന് ഉജ്വല തുടക്കം. മെയ്ക്ക് ഇന്‍ ഇന്ത്യ പുരോഗതിയിലേക്കുള്ള മഹത്തായ കാല്‍വെപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിദേശ നിക്ഷേപത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി എഫ്.ഡി.ഐക്കു താന്‍ നല്‍കുന്ന നിര്‍വചനം ഫസ്റ്റ് ഡവലപ്പ് ഇന്ത്യ എന്നാണെന്ന് പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം വന്‍ സാധ്യതയാണ് ഒരുക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ല. രാഷ്ട്ര പുരോഗതി മാത്രമാണ് ലക്ഷ്യം, മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഐ.ടി., വാഹന നിര്‍മ്മാണം, പ്രതിരോധം തുടങ്ങി 25 മേഖലകള്‍ക്കാണ് മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഊന്നല്‍ നല്‍കുന്നത്. രാജ്യത്തെ പ്രധാന വ്യവസായികളടക്കം മൂവായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയില്‍

  • മതേതരത്വവും സോഷ്യലിസവും വെട്ടി…

  • ഇന്ത്യയും ചൈനയും 24…

  • പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം…

  • പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി…

  • ഇന്ത്യയില്‍ പുതുയുഗം തുടങ്ങി:…

  • പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതു രാജ്യത്തെ…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • പ്രസംഗത്തിലെ സമവായം പ്രവൃത്തിയില്‍…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • ഗെയിം കളിച്ചു തീരുമാനിക്കാം,…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • 'മോഡി പ്രധാനമന്ത്രിയായാല്‍ ദുരന്തം'

  • ഇന്ത്യ ലോകത്തോട് മുഖാമുഖം…

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • കാനഡയുമായി ഇന്ത്യ യുറേനിയം…

  • തൊഴില്‍ മേഖലയില്‍ സാമൂഹ്യ…

  • മോദി തെക്കന്‍ കൊറിയയില്‍:…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം