മംഗള്‍യാനില്‍നിന്നുള്ള ആദ്യ ചൊവ്വാദൃശ്യം പുറത്തുവിട്ടു

മംഗള്‍യാന്‍ എടുത്ത ആദ്യ ചൊവ്വാചിത്രം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. 7300 കിലോ മീറ്റര്‍ അകലെനിന്നെടുത്ത ചിത്രമാണിത്. ഇതോടെ ചൊവ്വാ ദൗത്യത്തിനായി ബ്രമണപഥത്തില്‍ കടന്ന പേടകത്തിന്റെ ശാസ്ത്രഗവേഷണത്തിനു തുടക്കമായി. 376 എം സ്‌പേഷ്യല്‍ റസല്യൂഷനുള്ള ചിത്രമാണിത്. ഇസ്രോയുടെ ബൈലാലു റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തോളം നടത്തിയ വിശകലനത്തിനൊടുവിലാണ് ചിത്രം പുറത്തുവിട്ടത്. ചിത്രത്തില്‍ നിന്നുള്ള വിവരങ്ങളും കൂടുതല്‍ ചിത്രങ്ങളും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. 421.7 കിലോമീറ്റര്‍ കുറഞ്ഞ ദൂരവും 76,993.6 കിലോമീറ്ററുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഇന്നലെ രാവിലെ മുതല്‍ മംഗള്‍യാന്‍ ചുറ്റിത്തുടങ്ങിയത്. കുറഞ്ഞ ദുരത്തിലേക്ക് ഇനി പേടകം എത്തുന്ന ദിവസം കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാവും.

  • ഇന്ത്യ ചൊവ്വയിലേക്ക്

  • ഡോ കെ രാധാകൃഷ്ണന്‍…

  • മംഗള്‍യാന്‍ ചൊവ്വയ്ക്കരികിലേക്ക്

  • ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ…

  • ചൊവ്വയിലേക്ക് നെഞ്ചിടിപ്പോടെ ഐഎസ്ആര്‍ഒ

  • വാനോളം ഉയരുന്ന സ്വപ്‌നങ്ങളുമായി…

  • മംഗള്‍യാന്‍ ചൊവ്വയെ ചുറ്റാന്‍…

  • മംഗള്‍യാന്റെ ഭ്രമണപരിധി ഉയര്‍ത്തി

  • ചൊവ്വാ പരീക്ഷണത്തിനായി മംഗല്യാന്‍…

  • മംഗള്‍യാന്‍ അവസാന ഭൗമപ്രദക്ഷിണത്തില്‍

  • ജ്വലനം വിജയം; ചൊവ്വാ…

  • ചൊവ്വയില്‍ ചരിത്രമെഴുതി മംഗള്‍യാന്‍

  • ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വലിയ…

  • മംഗള്‍യാന്റെ വിജയത്തിനായി ശിവഗിരിയില്‍…

  • കൗണ്ട് ഡൗണ്‍ തുടങ്ങി;…

  • 5 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു,…

  • മംഗള്‍യാന്‍ സുപ്രധാന 'തിരുത്തല്‍'…

  • ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ;…

  • മംഗള്‍യാന്റെ ഇന്ധനം പാലക്കാട്ടെ…

  • ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന…

  • India Tourism Mart…

  • പ്രളയ ബാധിതര്‍ക്ക് പവര്‍…

  • തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍…

  • വ്യാജ ഉത്പന്നവില്‍പ്പനയ്‌ക്കെതിരെ യു.എ.ഇയില്‍…

  • ഇന്റര്‍നെറ്റ് സുരക്ഷയിലെ കരുത്തായി…

  • നീണ്ട ഇടവേളക്ക് ശേഷം…

  • ഹനാന്‍- പ്രത്യേക പരിപാടി

  • ഹനാനെ അപമാനിച്ച് ഫെയ്‌സ്ബുക്ക്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം