കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുകളില്‍ പോലീസ് റെയ്ഡ്

കൊച്ചി: ബ്യൂട്ടി പാര്‍ലറുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മസാജ് പാര്‍ലറുകളുടെ മറവില്‍ അനാശാസ്യം നടക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം മസാജിംഗ് കേന്ദ്രങ്ങളില്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായി റെയിഡില്‍ കണ്ടെത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 13 ബ്യൂട്ടി പാര്‍ലറുകളില്‍ ഒരേ സമയമാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതില്‍ സ്ത്രീകളെ ഉപയോഗിച്ച് തിരുമ്മല്‍ നടത്തിയ 5 സ്ഥാപനങ്ങള്‍ക്കെതിരെ ആണ് കേസ് എടുത്തത്. തിരുമ്മുന്നതില്‍ പ്രത്യേകം പരിശീലനം നേടാത്ത യുവതികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ലൈംഗികചൂഷണത്തിനും യുവതികളെ കടത്തി കൊണ്ടു വന്നതിനും പാര്‍ലര്‍ ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

  • 'മാലിന്യക്കുപ്പായ'വുമായി തെരുവ് ഫാഷന്‍…

  • ഇനി എല്ലാവര്‍ക്കും പറക്കാം

  • ചൈനീസ് പ്രസിഡന്റ് കൊച്ചി…

  • ജീവിത കാഴ്ച്ചകളുടെ മണ്‍…

  • ഏറെ നാള്‍ തുടരില്ലെന്ന്…

  • ക്യാമ്പസ് ഓര്‍മകളില്‍ തേവര…

  • കൊച്ചിയില്‍ പഞ്ചനക്ഷത്ര ബാറുകളില്‍…

  • അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജത…

  • നിരത്ത് കീഴടക്കി കൊച്ചിയില്‍…

  • ഉപയോഗശൂന്യമായ പേനകള്‍കൊണ്ട് ഇന്‍സ്റ്റലേഷന്‍

  • കൊച്ചിക്കാരെക്കുറിച്ചൊരു പുസ്തകം

  • പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍…

  • നിര്‍ഭയ കേരളം മാതൃകാപരം:…

  • പാര്‍ക്കിംഗ് ഫീസിന്റെ പേരില്‍…

  • ക്രൂയിസ് ബോട്ടില്‍ ഡി.ജെ…

  • പ്ലസ് ടു കേസില്‍…

  • റൂട്ട്‌സ് മള്‍ട്ടി ക്ലീന്‍…

  • ലഹരിമരുന്നിന്റെ പിടിയില്‍ ന്യൂജെന്‍…

  • കൊഴുക്കുന്ന വാടക ഗര്‍ഭധാരണ…

  • കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം