'അടുത്ത ജന്‍മത്തിലും തേവരയിലെ അധ്യാപകനാകണം'

ന്യൂ ഡല്‍ഹി: കേന്ദ്രമന്ത്രി വരെയായെങ്കിലും അധ്യാപനമാണ് തനിക്കിഷ്ടപ്പെട്ട മേഖലയെന്ന് കെ.വി. തോമസ്. അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ വിദ്യാര്‍ത്ഥിയും അധ്യാപകനും ആകണം. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അലൂമ്‌നി അസോസിയേഷന്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്രത്തോളം മാനസിക ബന്ധമാണ് തനിക്ക് തേവര കോളജുമായി ഉള്ളത്. തേവരയിലെ മുന്‍കാല വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഇരുന്നപ്പോള്‍ മാഷ് തേവരയിലെ ക്യാമ്പസ് ഓര്‍ത്തെടുത്തു. കോളജുകളില്‍ വിദ്യാഭ്യാസം മാത്രമല്ല ജീവിത പരിശീലനവും നല്‍കുന്ന സ്ഥലങ്ങളാണെന്ന് തോമസ് മാസ്റ്റര്‍ പറഞ്ഞു. തേവര കോളജില്‍ നവംബറില്‍ നടക്കുന്ന സെമിനാറിന്റെ പണിപ്പുരയിലാണ് മാഷും കൂട്ടരും.

  • വാക്ക്, വോട്ടിന് ശേഷം:…

  • ക്യാമ്പസ് ഓര്‍മകളില്‍ തേവര…

  • റോഡുകള്‍ തകര്‍ന്ന് കൊച്ചിയിലെ…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • മാതൃഭൂമി ഒരുക്കുന്ന അന്താരാഷ്ട്ര…

  • പൊയ്‌പ്പോയ കാലമൊരുക്കി ഫോക്‌ലോര്‍…

  • ജയചന്ദ്രന് എം.എല്‍.എമാരുമായി അടുത്ത…

  • തോല്‍പ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി…

  • ഗുലാം നബി ആസാദിന്റെ…

  • നോവിച്ച കല്ലിന്റെ പാര്‍ട്ടിയേത്…

  • മന്ത്രിമാരെ ചൊല്ലി ആം…

  • നിലമ്പൂരിലെ കൊലപാതകം ബലാത്സംഗത്തിനു…

  • ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍…

  • ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന്…

  • മദ്യനയം വൈകുന്നത് സര്‍ക്കാരിന്റെ…

  • വൈറ്റിലയില്‍ എത്തിയാല്‍ നീര…

  • 'മുറി' തുറന്നാല്‍ മുറിയുന്നത്…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം ടീം…

  • ഇടവേളയ്ക്ക് ശേഷം കാവ്യ…

  • കൊച്ചി ഹാഫ് മാരത്തണ്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം