മനോജ് വധം രാഷ്ട്രീയ പ്രതികാരമാകാമെന്ന് പിണറായി

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ പ്രതികാരമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ മാത്രം നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരാണ് ആര്‍എസ്എസ്സിന്റെ കൊലക്കത്തിക്ക് ഇരയായത്. 158 പേര്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ അച്ഛന്‍ നഷ്ടപ്പെട്ട മക്കളും അമ്മാവന്‍ നഷ്ടപ്പെട്ട മരുമക്കളും അടക്കം നിരവധി പേരുണ്ട്. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണ് സിപിഎം. അവരില്‍ പലര്‍ക്കും പല വികാരങ്ങളാണ് ഉണ്ടാകുക. അത് അടിച്ചമര്‍ത്താന്‍ സിപിഎമ്മിന് ആകില്ല. കൊല്ലപ്പെട്ട മനോജ് പല രാഷ്ട്രീയ അക്രമണങ്ങളിലും പങ്കെടുത്ത ആളാണ്. മനോജ് വധക്കേസിന്റെ മറവില്‍ സിപിഎമ്മിനെ വല്ലാതെ ആക്രമിക്കാമെന്ന് കരുതേണ്ടെന്നും പിണറായി പറഞ്ഞു.

  • സംസ്ഥാന സമ്മേളനത്തില്‍ നിന്നും…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • പോലീസിന്റേത് കിരാത ഭരണം;…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പിണറായി…

  • രമയുടെ സമരം പോതുസമൂഹത്തിന്റെ…

  • കാലാനുസൃതമായ വികസന നയമാണ്…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • പിണറായിയും ഗൗരിയമ്മയും ഒരേ…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • അച്ഛനെ കൊല്ലിച്ചത് പിണറായിയെന്ന്…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • ലാവലിന്‍: സര്‍ക്കാര്‍ നീക്കം…

  • മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം