ഇന്ദിരാ ഭവനില്‍ സൂപ്പര്‍ മുഖ്യമന്ത്രിയോ !

20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവരെ വെള്ളക്കര വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കണമെന്ന് കെ.പി.സി.സി സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കും. സാധാരണക്കാര്‍ക്ക് അധിക ഭാരം ഒഴിവാക്കാന്‍ വെള്ളക്കരത്തിന്റെ സ്ലാബുകള്‍ പുന ക്രമീകരിക്കാനും ആവശ്യപ്പെടും. കര്‍ഷകരെയും തോട്ടം മേഖലയെയും നികുതി വര്‍ധന ബാധിക്കരുത്. നികുതി കുടിശ്ശിക പിരിവ് ഊര്‍ജ്ജിതമാക്കണം. അടുത്ത ബന്ധുക്കള്‍ തമ്മില്‍ ഭൂമി കൈമാറുന്നതിന് നിലവിലുള്ള നികുതി ഇളവ് തുടരണം. സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി. ആവശ്യപ്പെട്ടു. വെള്ളക്കരം കുറയ്ക്കണമോ എന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.എം മാണി പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി ദിവാകരന്‍, എം. ലിജു, ജോസഫ് വാഴക്കന്‍.

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • ഇടതു മുന്നണി എന്തു…

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • തോട്ടം ഉടമകളെ കണ്ടപ്പോള്‍…

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • ക്രമസമാധാനം വഷളാക്കുന്ന പാര്‍ട്ടി…

  • ആപ്പ് അച്ചടക്കസമിതി പുന:സംഘടിപ്പിച്ചു

  • നരേന്ദ്ര മോദിയുടെ നിലപാടോ,…

  • വിസ്തീര്‍ണ്ണമളക്കലോ വിജിലന്‍സിന്റെ പണി?

  • ആര്‍.എസ്.എസ് ദര്‍ശന് തുടക്കം

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • വികസനം പൈപ്പിന്‍ കുഴലിലും

  • ദു:ഖവെള്ളി വാദം തള്ളി…

  • ജ്വലനം മംഗളകരം; ചൊവ്വ…

  • അരുവിക്കരയില്‍ പി.സി. ജോര്‍ജിന്റെ…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം