റോഷ്‌നയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി മുനീര്‍

കോഴിക്കോട്: തിളച്ച എണ്ണയൊഴിച്ച് പിതാവ് പൊള്ളിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ റോഷ്‌നയാണ് പൊള്ളലേറ്റ് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ കഴിയുന്നത്. റോഷ്‌നയെ മന്ത്രി എം.കെ. മുനീര്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്ക് ചെലവായ പണത്തിന്റെ ബില്ലുകള്‍ ലഭ്യമാക്കിയാല്‍ പണം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതു വരെ രണ്ടു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവാക്കിയിട്ടുണ്ട്. മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പോലീസ് കുട്ടിയുടെ പിതാവ് ഹക്കിമിനെതിരെ കേസെടുത്തു.

  • പെണ്‍കുഞ്ഞിനെ പിതാവ് തിളച്ച…

  • ഫെഡറേഷന്‍ കപ്പിനായി പയ്യനാട്…

  • ഫുട്‌ബോള്‍ ആവേശക്കൊടുമുടിയില്‍ മലപ്പുറം

  • കേരളത്തില്‍ നിന്നും ആദ്യ…

  • ഹൃസ്വവും ഹൃദ്യവുമായ 'ഇന്ന്'…

  • മലപ്പുറത്ത് മുന്നൂറോളം വോട്ടിംഗ്…

  • തിരഞ്ഞെടുപ്പ് ഫള്ക്‌സ് ഗ്രോബാഗാക്കി…

  • തിരഞ്ഞെടുപ്പ് കാലത്തെ 'മലപ്രം…

  • സ്ഥാനാര്‍ഥിയാക്കാമെന്ന് ഖാദറിന് ഉറപ്പു…

  • മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ…

  • താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേതനമില്ല

  • ഫുട്‌ബോളിനെ കാന്‍വാസില്‍ വരച്ചിട്ട്…

  • സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍…

  • മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ…

  • പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നില്ല; മലപ്പുറത്ത്…

  • മലപ്പുറത്ത് ചെളിപ്പന്തുകളിയുടെ ലഹരി

  • നമ്മുടെ ചിഹ്നം പെരുന്തല്‍മണ്ണയില്‍

  • വേങ്ങരയിലെ സര്‍ക്കാര്‍, പോലീസ്…

  • ദുരിതാശ്വാസ കാമ്പില്‍ നിന്ന്…

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം