കൂട്ടിയ നികുതി കുറയ്പ്പിക്കാന്‍ ജനങ്ങളുമായി എല്‍ഡിഎഫ് തെരുവിലേക്ക് @ ബിഗ്ഡിബേറ്റ്

അധിക നികുതി ചുമത്തുന്നതിനെതിരെ ഇടതു മുന്നണി പ്രക്ഷോഭത്തിലേക്ക്. വീടുകള്‍ തോറും കയറി അധിക നികുതി കൊടുക്കരുതെന്ന് ആഹ്വാനം നല്‍കും. അധിക നികുതി ഓര്‍ഡിനന്‍സ് ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി നേതാക്കള്‍ ഗവര്‍ണ്ണറെ കാണും. നിയമസഭ ചേരാതെ ബജറ്റിനെ മറികടന്ന് അധിക നികുതി ഏര്‍പ്പെടുത്തുന്നത് ജനാധിപത്യപരമല്ല. ഒക്ടോബര്‍ 8 ന് ജില്ലാ കേന്ദ്രങ്ങളില്‍ നികുതിദായകരുടെ മാര്‍ച്ചു സംഘടിപ്പിക്കും. എന്നാല്‍ നികുതി വര്‍ദ്ധനയ്ക്കു തീരുമാനം എടുത്താല്‍ നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ന്യൂസ് @ 9 ബിഗ്ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ. തോമസ് ഐസക്, രാജ് മോഹന്‍ ഉണ്ണിത്താന്‍, അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള

  • നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷം

  • മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനായി സി.പി.എം…

  • ജനസമ്പര്‍ക്കം തടഞ്ഞാല്‍ കൂത്തുപറമ്പ്…

  • കേരളം മാലിന്യമുക്തമാക്കുമെന്ന് തോമസ്…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • 365 ല്‍ അഡ്ജസ്റ്റ്‌മെന്റ്…

  • ക്ലിഫ് ഹൗസും കഴിഞ്ഞു,…

  • ഫലത്തിന് മുമ്പുള്ള ഫലപ്രവചനം

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • ഗവര്‍ണ്ണറായി നിയമനം ലഭിക്കും…

  • യു.ഡി.എഫ് എന്നോട് ചെയ്യുന്ന…

  • കസ്തൂരിയെ കുറ്റപ്പെടുത്തുന്നവരുടെ കണ്ണ്…

  • പാലം വലിക്കാമെന്ന് പവാര്‍…

  • രണ്ടുംകെട്ട ഭാഷാപ്രയോഗം ലയനവേദിയിലും...!…

  • അധിക നികുതി: പ്രക്ഷോഭ…

  • ബജറ്റിനെ സ്വാഗതം ചെയ്ത്…

  • ഫയിസ്, കോടികളുടെ വിശ്വസ്ത…

  • വാനോളം ഉയരാന്‍ ആറന്മുള…

  • ഖാര്‍ഗെയുടെ ക്രൂരകൃത്യങ്ങള്‍

  • ചിത്രം തെളിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം