പാലു കുടിക്കാന്‍ വെല്ലുവിളിച്ച് കുടിയന്മാരുടെ പത്രസമ്മേളനം

കോട്ടയം:ഐസ് ബക്കറ്റ് ചാലഞ്ച്, റൈസ് ബക്കറ്റ് ചാലഞ്ച്, മൈ ട്രീ ചാലഞ്ച് എന്ന വെല്ലുവിളികള്‍ പോലെ അല്ല ഈ ചാലഞ്ച്. കെ.പി.സി.സി പ്രസിഡന്റിനോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കോ മൂന്നു ഗ്ലാസ് പാല് ഒരുമിച്ചു കുടിക്കാമോ എന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ വാര്‍ത്താ സമ്മേളനം നടത്തി പ്രതികരിച്ചിരിക്കുകയാണ് കോട്ടയം സ്വദേശികളായ രണ്ടുപേര്‍. ഇത് എന്ത് ഒരു നയമാണ്? ഇതാണോ മദ്യ നയം?, സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ഇവര്‍ ചോദിക്കുന്നു. മദ്യം കുടിക്കാനുള്ള തങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. മദ്യം നിരോധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ പറയുന്നു. അജിത് മാത്യുവും ലൂക്കോസ് മാത്യുവുമാണ് കോട്ടയം പ്രസ് ക്ലബില്‍ തങ്ങളുടെ നയം അറിയിച്ച് പത്രസമ്മേളനം നടത്തിയത്.

  • ബാര്‍ ഉടമകളുടെ എതിര്‍പ്പ്…

  • സര്‍ക്കാരിനെ സുധീരന്‍ അട്ടിമറിക്കുമോ…

  • സുധീരനെതിരെ കോണ്‍ഗ്രസില്‍ സംഘടിത…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • മദ്യനയത്തില്‍ സുധീരനെതിരെ എ-ഐ…

  • ആറു ബാറുകള്‍: കോണ്‍ഗ്രസ്…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • സാമ്പത്തിക ബാധ്യത മറികടക്കാന്‍…

  • ഭരിക്കാനുള്ള അജണ്ട ബാഹ്യശക്തികള്‍…

  • മാണിയുടെ അന്തകനായി ബിജു…

  • അരുവിക്കരയില്‍ ഡോ. സുലേഖ…

  • ആദര്‍ശ രാഷ്ട്രീയമോ പ്രതിച്ഛായാ…

  • വിമര്‍ശിച്ചത് എ.ജിയെ: സുധീരന്‍,…

  • ബാര്‍ കോഴ: കൂടുതല്‍…

  • ബാര്‍ കേസ് വിവാദത്തിന്റെ…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • കാര്‍ത്തികേയന്റെ രാജിയെക്കുറിച്ച് അറിയില്ല:…

  • സര്‍ക്കാറിന്റെ മദ്യനയം ടൂറിസം…

  • ബാര്‍ക്കോഴ കേസില്‍ മാണിയെ…

  • മദ്യനയത്തിന് സുപ്രീം കോടതിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം