ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു മാറുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപജ്ഞാതാവ് റിച്ചാള്‍ഡ് സ്റ്റാള്‍മാനുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചര്‍ച്ച നടത്തി. കേരള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് സി. മാത്യുവിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ആദ്യഘട്ടമായി വിദ്യാഭ്യാസരംഗത്ത് പദ്ധതി നടപ്പാക്കാനാണ് ആലോചന. ചില്ലറ വില്‍പ്പന മേഖലയില്‍ കുത്തകളെ അനുവദിക്കില്ലെന്ന കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെയാണ് സ്റ്റാള്‍മാനുമായി ചര്‍ച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ആം ആദ്മി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം തന്റെ ആശയങ്ങളുമായി യോജിച്ചു പോകുന്നതാണെന്ന് സ്റ്റാള്‍മാന്‍ പറഞ്ഞു.

  • ഡല്‍ഹിയില്‍ ആം ആദ്മി…

  • റിലയന്‍സ് വിഷയത്തില്‍ മോഡിക്ക്…

  • ദൈവത്തിന്റെ സുരക്ഷയില്‍ കെജ്‌രിവാള്‍

  • മന്ത്രിമാരെ ചൊല്ലി ആം…

  • പ്രശാന്ത് ഭൂഷണ്‍ വി.എസിനെ…

  • 48 ദിവസം, പുതിയ…

  • ആം ആദ്മിയുടെ ഒരുമാസം

  • എജി തന്നെ സത്യവാങ്മൂലം…

  • നരേന്ദ്ര മോഡിക്ക് വേണ്ടി…

  • വിജയ പ്രതീക്ഷയോടെ മീനാക്ഷി…

  • ഗുലാം അലി ഡല്‍ഹിയില്‍…

  • ആം ആദ്മി വിജയം…

  • കേരളത്തിലെ ആം ആദ്മി…

  • ഗെയിം കളിച്ചു തീരുമാനിക്കാം,…

  • പത്തരമാറ്റുണ്ടോ പ്രകടനപത്രികയ്ക്കു?

  • ആം ആദ്മിയും മേധാപട്ക്കറും…

  • 'ആം ആദ്മി പാര്‍ട്ടി…

  • ഡല്‍ഹി പിടിക്കാന്‍ ആപ്പ്…

  • നവതിയിലും വിപ്ലവ വീര്യത്തില്‍…

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട്…

  • മേളയുടെ താരമായി എം.ജെ…

  • സായുധവിപ്ലവത്തിന് കുപ്പുദേവരാജിന്റെ ആഹ്വാനം:…

  • ഇസ്താംബുളില്‍ ഇരട്ട സ്‌ഫോടനം:…

  • വിധിയെ തോല്‍പിച്ച വിസ്മയങ്ങള്‍

  • തോഴിയില്‍ നിന്ന് തലൈവിയിലേക്ക്‌

  • മരണം മണക്കുന്ന ഫിലിപ്പൈന്‍സ്

  • പാര്‍ലമെന്റില്‍ പ്രതിപക്ഷം സംസാരിക്കാന്‍…

  • എട്ടാം ക്ലാസുകാരന് മറ്റ്…

  • ധനവകുപ്പിനെതിരെ വിജിലന്‍സ് ഡയറക്ടര്‍

  • നോട്ട് നിരോധനം: ബിവറേജസും…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം