ലാവലിനില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം

കോട്ടയം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹൈക്കോടതി ചില പ്രതികള്‍ വിചാരണ നേരിടണം എന്ന പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണ്. അങ്ങനെ അഴിമതി നടന്നെങ്കില്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം അന്നത്തെ മന്ത്രിസഭയ്ക്കുണ്ട്, മന്ത്രിക്കുണ്ട്. ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മന്ത്രിമാരാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്നത് ശരിയല്ല. കോടതിയുടെ കണ്ടെത്തലുകള്‍ വിസ്മരിക്കാനാകില്ല. സിഎജിയുടെ കണ്ടെത്തലുണ്ട്. അതിനാല്‍ നീതിതേടി മേല്‍ക്കോടതിയിലേക്ക് സിബിഐ പോകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

  • കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും…

  • മെഡിക്കല്‍ കോഴ: ബിജെപിക്ക്…

  • മെഡിക്കല്‍ കോഴയില്‍ അന്വേഷണം…

  • പരസ്പരം പഴിചാരി സി…

  • മലപ്പുറത്ത് ബി.ജെ.പിയ്ക്കായി ദേശീയ…

  • ബിജെപി വ്യാജ രസീത്…

  • ഡല്‍ഹിയില്‍ സമാന്തര ജനരക്ഷായാത്ര

  • 31 എം.എല്‍.എമാരുടെ പിന്തുണ:…

  • മെഡിക്കല്‍ കോളേജ് കോഴ…

  • സിഡബ്ലിയുസി വീട്ടിലേയ്ക്കയച്ച കുട്ടികളെ…

  • ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍…

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • ഭിന്നതയില്ല, വിവാദത്തിനു പിന്നില്‍…

  • കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി

  • പൊമ്പളൈ ഒരുമൈ സമരം…

  • ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്:…

  • വേങ്ങര പരാജയം തിരിച്ചടിയായി,…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • ഗവര്‍ണര്‍ക്കെതിരെ ബിജെപി: പരാതി…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ…

  • സിപിഐ എന്ന വിഴുപ്പ്…

  • തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

  • കേള്‍വി ശക്തിയില്ലാത്ത വൈദികന്റെ…

  • ജീരകം- ആയുര്‍ജീവനം

  • ഭരണകക്ഷിനേതൃത്വത്തില്‍നിന്ന് മുഗാബെ പുറത്ത്

  • സമനില തെറ്റിയത് മന്ത്രി…

  • സിപിഐയുമായുള്ള തര്‍ക്കത്തില്‍ നിലപാട്…

  • വിവാദങ്ങള്‍ക്കിടെ പത്മാവതി റിലീസ്…

  • മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതല്ല, പങ്കെടുക്കാതിരുന്നതാണ്…

  • മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ…

  • സിപിഐ എന്ന വിഴുപ്പ്…

  • തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

  • കേള്‍വി ശക്തിയില്ലാത്ത വൈദികന്റെ…

  • ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍…

  • ജീരകം- ആയുര്‍ജീവനം

  • ഭരണകക്ഷിനേതൃത്വത്തില്‍നിന്ന് മുഗാബെ പുറത്ത്

  • സമനില തെറ്റിയത് മന്ത്രി…

  • കശ്മീരില്‍ സൈന്യം ആറ്…

  • സിപിഐയുമായുള്ള തര്‍ക്കത്തില്‍ നിലപാട്…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം