ദുബായിക്ക് കോണ്‍ക്രീറ്റ് കെട്ടിട നിര്‍മ്മാണത്തിലും ഗിന്നസ് റെക്കോര്‍ഡ്
ദുബായ്: കോണ്‍ക്രീറ്റ് കെട്ടിട നിര്‍മ്മാണത്തിലും ദുബായിക്ക് ഗിന്നസ് റെക്കോര്‍ഡ്.റഷ്യക്കാരുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഇടവേളയില്ലാതെ ഏറ്റവും കൂടുതല്‍ കോണ്‍ക്രീറ്റ് പണി നടത്തിയ റെക്കോര്‍ഡ് ഇനി മലയാളിയുടെ ഉടമസ്ഥതയിലുള്ള ജീപ്പാസ് ടവറിന് സ്വന്തം.