കേരളത്തിലേക്ക് വീണ്ടും കുട്ടിക്കടത്ത്

കൊച്ചി്: അനാഥാലയങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കായി ഉത്തരേന്ത്യയില്‍നിന്ന് വ്യാപകമായി കേരളത്തിലേക്ക് കുട്ടികളെ ഇറക്കുമതി ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ക്രൂരതയിലൂടെ അനാഥാലയങ്ങള്‍ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍. കുട്ടികളെ എത്തിക്കുന്നത് ഉത്തേരന്ത്യന്‍ ഇടനിലക്കാരാണ്. മൂന്ന് വയസുമുതല്‍ എട്ട് വയസുവരെയുള്ളവരെയാണ് കടത്തിക്കൊണ്ടുവരുന്നത്. ഭുവനേശ്വര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പുതുതായി കുട്ടികള്‍ എത്തുന്നത്. രക്ഷിതാക്കള്‍ക്ക് മോഹന വാക്ദാനങ്ങള്‍ നല്‍കിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് കുട്ടികള്‍ ജില്ലാ ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. തെരുവ് കുട്ടികളെ സംരക്ഷിക്കാനായി പരസ്യം ചെയ്യുന്ന സ്ഥാപനമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ എത്തിക്കുന്നത്.

  • കണ്ണീരില്‍ കുതിര്‍ന്ന വായ്പ

  • നൂറ്‌ മേനി വിളയിച്ച്…

  • ദേശീയപാത 17ന്റെ വികസനം…

  • ഫുട്‌ബോളിനെ കാന്‍വാസില്‍ വരച്ചിട്ട്…

  • കനത്ത മഴയില്‍ കോഴിക്കോട്…

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം…

  • ശിലാ ചിത്രകാലത്തെ കുറുമ്പരുടെ…

  • ആരാധനയ്ക്ക് ചാരായം വാറ്റാന്‍…

  • കാരായിമാരെ മത്സരിപ്പിക്കുന്നത് ജനാധിപത്യത്തിനോടുള്ള…

  • തീരമേഖലയില്‍ കടുത്ത ചൂട്

  • മലബാറില്‍ പാചകവാതക സിലിണ്ടര്‍…

  • മലബാര്‍ പൈതൃകങ്ങളിലൂടെ സെലുരാജിന്റെ…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • തിരുവനന്തപുരത്ത് പനിബാധിതര്‍ 30,000…

  • പ്ലസ് ടു അനുവദിച്ചത്…

  • മികച്ച പുരസ്‌കാര തുകയിറക്കി…

  • സുഭിക്ഷ പദ്ധതി താളം…

  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിലപിടിപ്പുള്ള…

  • കാരുണ്യത്തിന്റെ വിളകൊയ്ത് വിദ്യാര്‍ത്ഥികള്‍

  • കോസ്റ്റ് ഗാഡിന്റെ സ്ഥലമേറ്റെടുക്കലിന്റെ…

  • പോലീസിന്റെ നടപടികളെ മുഖ്യമന്ത്രിയ്ക്ക്…

  • ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം:…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • മേഘാലയ സ്വദേശിനിയ്ക്ക് നേരെ…

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • കൊച്ചി സ്ത്രീകള്‍ക്ക് പേടി…

  • ചെക്ക് പോസ്റ്റ് ഇടിച്ച്…

  • മണിയുടെ മരണം: പോലീസ്…

  • പള്‍സര്‍ സുനി അഞ്ച്…

  • കോസ്റ്റ് ഗാഡിന്റെ സ്ഥലമേറ്റെടുക്കലിന്റെ…

  • പോലീസിന്റെ നടപടികളെ മുഖ്യമന്ത്രിയ്ക്ക്…

  • ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം:…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • ഉത്തര്‍പ്രേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ്…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • മേഘാലയ സ്വദേശിനിയ്ക്ക് നേരെ…

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • കൊച്ചി സ്ത്രീകള്‍ക്ക് പേടി…

  • ചെക്ക് പോസ്റ്റ് ഇടിച്ച്…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം