കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച വിജയാഘോഷത്തിന് തിരശ്ശീല വീഴും മുമ്പ് ചെങ്ങന്നൂരില്‍ കടുത്ത തോല്‍വി. ഏറ്റവുമൊടുവില്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രക്ഷോഭം. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ചോദ്യം ഉത്തരം, എപ്പിസോഡ്: 276.
Anchor: Unni Balakrishnan