തലസ്ഥാന നഗരയില്‍ നിയമസഭാ മന്ദിരം കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ചിരിവരും 14-ാം നിയമസഭയുടെ 11-ാമത്തെ സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. ക്ഷമിക്കണം നടക്കുന്നില്ല എന്നും അടിച്ചു പിരിയുന്നത്. വര്‍ഷത്തില്‍ 100 ദിവസമെങ്കിലും നിയമസഭാ സമ്മേളിക്കണമെന്നും നിയമനിര്‍മാണങ്ങളും മറ്റ്് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും നടപ്പാക്കണമെന്നുമാണ് ചട്ടം. പക്ഷേ ഇവിടെയൊന്നും നടക്കുന്നില്ല. 17 ഓര്‍ഡിനന്‍സുകള്‍ പരിഗണിച്ച് അവ നിയമം ആക്കാനാണ് സഭ ചേര്‍ന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 583.
Anchor: Marshal Sebastian