മലയാള സിനിമയിലെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ - ചക്കരപ്പന്തല്‍

മലയാള സിനിമയിലെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ചക്കരപ്പന്തല്‍. ഗായിക ലീല ജോസഫ് അവതരിപ്പിക്കുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 216.

Anchor: Others

മലയാളത്തിന്റെ നായക ഗാനജാലം

മലയാല സിനിമാ ഗാനങ്ങളുടെ സൗന്ദര്യം ഓരോ കാലഘട്ടങ്ങളിലൂടെയും കടന്നു പോകവെ മലയാളത്തിന് സമ്മാനിച്ചത് ചില ഓര്‍മ്മകള്‍ കൂടിയാണ്. ഓരോ ഗാനവും വ്യത്യസ്തമായ ഓര്‍മ്മകള്‍ ഓരോരുത്തരിലും സൂക്ഷിക്കുന്നു. എന്നും ആ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഗാനരംഗങ്ങളോടൊപ്പം മനതില്‍ വരുന്ന കാലത്തെ അനുസ്മരിക്കുകയാണ് ഡോ.എസ് ശാരദക്കുട്ടി. എണ്‍പതുകളില്‍ മലയാളിക്ക് പ്രണയഹരം പകര്‍ന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മോഹന്‍ലാലിലൂടെയും ശങ്കറിലൂടെയും പൂര്‍ണിമയിലൂടെയും കടന്ന് നിരവധി മലയാള നായക കഥാപത്രങ്ങളുടെ ഗാനരംഗ ഓര്‍മ്മകളൊരുക്കിയ ചക്കരപ്പന്തല്‍. എപ്പിസോഡ്- 154

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം