വരവുചെലവ് കണക്കുകള്‍ കൃത്യമായി മനസ്സിലാക്കുന്ന ആപ്പുമായി സബ്‌ഡൈന്‍ പ്രൈവറ്റ് ലിമിറ്റഡ്

വരവുചെലവ് കണക്കുകള്‍ കൃത്യമായി മനസ്സിലാക്കി ഹോട്ടലിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്ന ആപ്പുമായി എത്തിയിരിക്കുന്ന സബ്‌ഡൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വിശേഷങ്ങളും ടെക് ലോകത്തെ വാര്‍ത്തകളുമായി 'ലോഗിന്‍'. ലോഗിന്‍, എപ്പിസോഡ്: 45.

Anchor: Others

ആക്രിയില്‍ നിന്നും സ്‌പൈഡര്‍ ക്യാമുമായി ചന്ദ്രകാന്ത് മാധവന്‍

സിനിമയിലെ ക്യാമറകള്‍ ഉറപ്പിക്കാനും പറപ്പിക്കാനും വട്ടംചുറ്റിക്കാനും എല്ലാമുള്ള ലോ ബജറ്റ് സാങ്കേതിക സഹായവുമായി എഞ്ചിനിയറിങ് ബിരുദദാരി. ക്യാമറയ്ക്ക് പിന്നില്‍ എഞ്ചിനിയറാണ് ചന്ദ്രകാന്ത് മാധവന്‍. സിനിമാട്ടോഗ്രാഫി പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നുപ്പെട്ടത് എഞ്ചിനിയറിങ് കോളേജില്‍. പഠനത്തോടൊപ്പം സിനിമാ മേഖലയില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസിലേറിയപ്പോള്‍ ആ യുവാവ് കുറേ ആക്രി വസ്തുക്കള്‍ വാങ്ങികൂട്ടി. പിന്നെ അതില്‍ നിന്ന് രൂപം കൊണ്ടത് 360 ബോഡി ക്യാം, സ്‌പൈഡര്‍ ക്യാം, നാനോ ജിബ് തുടങ്ങി ഒട്ടനേകം ഉപകരണങ്ങള്‍. ചന്ദ്രകാന്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കാണാം. ലോഗിന്‍, എപ്പിസോഡ്: 19.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം