വേങ്ങര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. ശക്തമായ പോരാട്ടത്തിന് ഒരുങ്ങി മുന്നണികളെല്ലാം വേങ്ങരയില്‍ പ്രചാരണവും ആരംഭിച്ചു. വര്‍ത്താമാന കേരള രാഷ്ട്രീയ പശ്ചാത്തലത്തെ വിലയിരുത്തുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ചോദ്യം ഉത്തരം, എപ്പിസോഡ്: 241.
Anchor: Unni Balakrishnan