വി.എം സുധീരന്റെ രാജിയ്ക്ക് ശേഷം താത്കാലിക അധ്യക്ഷനായി ചുമതലയേറ്റ എം.എം ഹസന് സമകാലിക കേരള രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ഉള്‍പ്പോര്, സംസ്ഥാന സര്‍ക്കാരിന്റെ ഭരണവീഴ്ചകള്‍, പ്രതിപക്ഷ സമരങ്ങള്‍ എന്നിവയില്‍ നയം വ്യക്തമാക്കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 218.
Anchor: Unni Balakrishnan