ഫാഷനോടുള്ള പ്രണയം, ക്യാമറയോടുള്ള അഭിനിവേശം; റിച്ചാര്‍ഡ് ആന്റണി എന്ന ഫാഷന്‍ മോഡല്‍ ഫോട്ടോഗ്രഫര്‍ സ്വന്തം വഴിയില്‍ യാത്ര ചെയ്യുകയാണ്. ഫാഷന്‍ രംഗത്തെ വര്‍ണപ്രപഞ്ചം ഒരുക്കുന്ന, ജീവിതവിജയം സ്വപ്നങ്ങളിലാണെന്നു കരുതുന്ന റിച്ചാര്‍ഡ് ആന്റണിയെ ഔട്ട് ഓഫ് ദ് ബോക്സ് വേറിട്ടു കാണുന്നു. ഔട്ട് ഓഫ് ദ് ബോക്സ് എപ്പിസോഡ് 27 ഭാഗം 3/3.
Anchor: Manjusha