PERIYAR TREKKING


കാടിനോട് ഇണങ്ങുന്ന വസ്ത്രങ്ങള്‍ (കടുംപച്ച, ബ്രൗണ്‍, മണ്ണ്‌വര്‍ണ്ണ വസ്ത്രങ്ങള്‍).
നല്ല ഗ്രിപ്പുള്ള ഷൂ(മഴയും തോടും ഏറെയുള്ള നമ്മുടെ കാട്ടില്‍ ബെല്‍ട്ടും ഗ്രിപ്പുമുള്ള ചെരിപ്പുകളാണ് അനുയോജ്യം).
ലീച്ച് സോക്‌സ്(അട്ട കടിക്കാതിരിക്കാന്‍) അട്ട പ്രതിരോധത്തിന് പുകയിലപൊടിയോ ഉപ്പോ കരുതുകയുമാവാം.
നല്ല റക്ക്‌സാക്ക് ബാഗ്, വാട്ടര്‍ബോട്ടില്‍, ക്യാമറ, ബൈനാക്കുലര്‍, ടോര്‍ച്ച്, ചെറുകത്തി, തീപ്പെട്ടി, സ്‌ള്‌ളപ്പിംഗ് ബാഗ് (രാത്രി കാട്ടില്‍ കിടക്കണമെങ്കില്‍), പ്രഥമ ശുശ്രുഷാ സാമഗ്രികള്‍.
പഌസ്റ്റിക്‌വസ്തുക്കള്‍ കാട്ടിലിടരുത്.
പുകവലി പാടില്ല.
സുഗന്ധ ദ്രവ്യം ഉപയോഗിക്കരുത്
ഉറക്കെ സംസാരിക്കരുത്.


Periyar




Periyar Wild life Sanctuary, also known as Thekkady Wild life Sanctury, is one of the premium wild life sanctuaries in South India. Situated in western ghats.




By Air: Kochi 200 km. Madurai 140 km
By Rail: Kottayam 114 km
By Road: Kumily, the nearest town from periyar, is well served by both state and private buses from Kottayam, Eranakulam and Madurai.


Disclaimer: Phone numbers and Tariff are liable to change. Confirm before proceeding.