അറോറ ദീപ്തി. ഭൂമിയുടെ ഒരു കോണില്‍ ആകാശത്ത് വിരിയുന്ന വര്‍ണോത്സവം. മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന ധ്രുവങ്ങള്‍ എന്നെ മാടിവിളിച്ചത് അത് മാത്രം കാണാനായിരുന്നു. വാനശാസ്ത്രത്തിന്റെ വഴികളിലൂടെ സഞ്ചാരം തുടങ്ങിയപ്പോള്‍ മുതല്‍ അറോറ ദീപ്തി ഒരത്ഭുതമായി മനസ്സില്‍ നിറഞ്ഞു നിന്നു.മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് മാനത്തെ ആ ദൃശ്യവിരുന്ന് ക്യാമറയില്‍ പകര്‍ത്താനുള്ള മോഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പതിനഞ്ചു വയസ്സുകാരനായ മകന്‍ ജതിനൊപ്പം ആര്‍ട്ടിക് മേഖലയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത് അങ്ങനെയാണ്.ധ്രുവദീപ്തി ക്യാമറയിലൊപ്പാന്‍ ആര്‍ടിക് മേഖലയിലേയ്ക്ക് യാത്രതിരിച്ച സാഹസികരായ അച്ഛന്റേയും മകന്റേയും അനുഭവക്കുറിപ്പുകള്‍ വായിക്കാന്‍ ഒക്ടോബര്‍ ലക്കം യാത്ര കാണുക.


Link
http://digital.mathrubhumi.com/169350/Mathrubhumi-Weekly/Yathra-2013-October#dual/1/1

or Contact

Circulation : 0495 2362595
Shinukumar : 9895742010,
Email : shinukumar@mpp.co.in