സമൃതിയില്‍ ഒരു വസന്തമുണ്ടെങ്കില്‍, അത് ബാല്യമായിരിക്കും. എത്ര വലുതായാലും ബാല്യം സുഖമുള്ള ഓര്‍മ്മ തന്നെയാണ്. നടന്നു തീര്‍ത്ത വഴികളിലൂടെ എന്നെങ്കിലും തിരിച്ച് യാത്ര ചെയ്യുമ്പോള്‍... നമ്മുടെ കുട്ടിക്കാലത്തിന്റെ പുനരാവിഷ്‌ക്കാരം കാണാം... പുതുതലമുറയിലൂടെ നമ്മളെ കാണാവുന്ന ഒരു സാധാരണ ഗ്രാമക്കാഴ്ച്ച.


Camera: Canon EOS 30 D
Shutter Speed: 1/640Sec.
Aperture: 4.5
focal length: 19mm
ISO: 400
Exposure programe: Manual
Lense: Canon zoom lense, 17-40mm

Tips:ഇത്തരം ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഉയര്‍ന്ന ഷട്ടര്‍ സ്പീഡ് ഉപയോഗിക്കുക കഴിയുന്നതും വിഷയത്തിന്റെ തീവ്രത നിലനിര്‍ത്തുക