പതിനാല് ദിവസം ഒരുമിച്ച് ഉണ്ട് ഉറങ്ങി ഓടിക്കളിച്ച് ഒടുവില്‍ പിരിഞ്ഞു പോവുന്നത് വേദന തന്നെയാണ്.... ശ്രീകൃഷ്ണനേയും ബലരാമനേയും കുറിച്ച് ഇങ്ങനെയൊരു ഐതീഹ്യം നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തില്‍ നിന്ന് പകര്‍ത്തിയ 'കൂടിപ്പിരിയില്‍' എന്ന ചടങ്ങാണ് ചിത്രത്തില്‍. ബലരാമന്‍, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തുന്നതോടെയാണ് ഉത്സവാരംഭം.

Camera: Canon EOS 5 D mark 2
Shutter Speed: 1/125Sec.
Aperture: 8
focal length: 19mm
ISO: 400
Exposure programe: Manual
Lense: Canon zoom lense, 17-40mm

Tips: ഉത്സവക്കാഴ്ച്ചകള്‍ ചിത്രീകരിക്കുമ്പോള്‍ ദൂരെ മാറി നില്‍ക്കാതെ ഉത്സവത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുന്നത് സ്വാഭാവികത നല്‍കാന്‍ സഹായിക്കും. കത്തുന്ന പന്തങ്ങളുടെ സ്വാഭാവികത നിലനിര്‍ത്താന്‍ Exposure program അല്‍പ്പം 'Under' ല്‍ ആയിട്ടാണ് ചിത്രീകരിച്ചത്. പിന്നീട് ഫോട്ടോഷോപ്പില്‍ വര്‍ക്ക് ചെയ്്തിട്ടാണ് കൂടിനില്‍ക്കുന്നവരുടെ ഭാഗം കൃത്യമാക്കിയത്.