ആയോധന കലയായ കളരിയിലെ അഭ്യാസപ്രകടനമാണ് ചിത്രത്തില്‍. സന്ധ്യാ സമയമായതിനാലും ലഭ്യമായ വെളിച്ചത്തില്‍ ഷട്ടര്‍സ്പീഡ് ഉയര്‍ത്തി പടമെടുക്കാന്‍ സാധിക്കാത്തതിനാലും ഫില്‍ ചെയ്യുന്നതിനായി ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചിട്ടുണ്ട്. നിക്കോണിന്റെ 'SB 800' ഫ്ലാഷ് ആണ് ഉപയോഗിച്ചത്. ഫ്ലാഷ് output കുറച്ച്, ലഭ്യമായ വെളിച്ചത്തിന്റെ അതേ നിലവാരത്തില്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ 'ഫില്‍' ചെയ്യുക എന്നത് പൂര്‍ണമായി. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളില്‍ ആവശ്യാനുസരണം ഫില്‍ ലൈറ്റ് കൊടുത്താല്‍ സ്വാഭാവികത നിലനിര്‍ത്താന്‍ സാധിക്കും.

Camera: Nikon D 100
Focal Length: 26mm
Aperture: 3.5
Shutter Speed: 1/160 Sec
ISO: 320
Exposure Mode: Mannual
Lens: 16-35mm 2.8 ED