താജ്മഹലും ഹിമാലയന്‍ താഴ്‌വരകളുമെല്ലാം ഒരുകാലത്ത് ഇങ്ങനെയായിരുന്നു

ന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, 19-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം ലണ്ടനില്‍ നടത്തുന്നു.

ഇന്ത്യയുടെ ചിത്രം പാശ്ചാത്യലോകത്തിന് ആദ്യമായി പകര്‍ത്തിക്കൊടുത്ത ചിത്രങ്ങള്‍ സാമുവല്‍ ബോണ്‍, ഫെലിസ് ബിറ്റൊ തുടങ്ങിയ ഫ്രോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയതാണ്. ഗെറ്റി ഇമേജസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രദര്‍ശനത്തിന് അണിനിരക്കുന്ന ചില ചിത്രങ്ങള്‍ കാണാം...

Photo Credits - Getty Images

Untitled-1 copy.jpg

1875-ല്‍ ഡാര്‍ജ്‌ലിങ്ങിലെ ബുദ്ധക്ഷേത്രത്തില്‍ നടന്ന സംഗീതമേള

 

Untitled-1 copy.jpg

1858-ലെ ഡല്‍ഹിയിലെ കവാടവും കെട്ടിടങ്ങളും 

 

Untitled-1 copy.jpg

1866-ല്‍ ഹിമാലയത്തിലെ ലഹോള്‍ താഴ്‌വര ഇങ്ങനെ

 

Untitled-1 copy.jpg

ഗംഗാതീരത്തെ രത്‌നേശ്വര്‍ മഹാദേവ ക്ഷേത്രം. 1865-ലെ കാഴ്ച

 

Untitled-1 copy.jpg

ബനാറസില്‍ ഗംഗാസ്‌നാനം ചെയ്യുന്നവര്‍. 1875-ല്‍ പകര്‍ത്തിയത്.

 

Untitled-1 copy.jpg

വാദ്യോപകരണം മീട്ടുന്ന യുവാവ്. 1875-ല്‍ പശ്ചിമബംഗാളിലെ ഹിമാലയന്‍ മേഖലയില്‍ നിന്ന് ചിത്രീകരിച്ചത്‌

 

Untitled-1 copy.jpg

1925-ലെ ഒരു മുംബൈ തെരുവ്

 

Untitled-1 copy.jpg

1859 -ലെ താജ്മഹല്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.