Episode 1 - ആകാശം, അങ്ങകലെ അറബിനാട്‌...

വിമാനത്തിലെ ആകാശക്കാഴ്ചകള്‍, ദുബായ് നഗരത്തിലെ അത്യാധുനിക വിമാനത്താവളം Read Full Article

Episode 2. ദുബായിലെ ഡോള്‍ഫിനുകളുടെ പ്രകടനം -

കൂട്ടത്തിലെ ജൂനിയര്‍ ഗൗരിക്കുട്ടിക്കു വേണ്ടിയാണ് ഡോള്‍ഫിനേറിയം തിരഞ്ഞെടുത്തത്. കുടുംബയാത്രയില്‍ എല്ലാവരുടെയും താത്പര്യങ്ങള്‍ക്ക് ഇടം കൊടുക്കണമല്ലോ... Read Full Article

Episode 3. 18 ഏക്കര്‍, 450 ലക്ഷം പൂക്കള്‍... ലോകത്തിലെ ഏറ്റവും വലിയ ഈ പൂന്തോട്ടം വളരുന്നത് മരുഭൂമിയില്‍

പുല്‍ക്കൊടി പോലും വളരാത്ത മരുഭൂമിയില്‍, ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം; മരുഭൂമിയിലെ ഹരിതവിപ്ലവമാണ് മിറാക്കിള്‍ ഗാര്‍ഡന്‍ Read Full Article

Episode 4. കാഴ്ചകളുടെ ഉയരംതേടി ബുര്‍ജ് ഖലീഫയിലേക്ക്‌ - ​ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദുബായ് കാണാനെത്തുന്നവര്‍ ഈ വാസ്തുവിസ്മയം കാണാതെ മടങ്ങാറില്ല... Read Article

 

Episode 5 - ദുബായ് നഗരക്കാഴ്ചകള്‍ക്ക് ഒരിടവേള, ഈ യാത്ര മരുഭൂമിയിലെ തടാകത്തിലേക്ക് - മരുഭൂമിയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന അല്‍കുദ്ര തടാകത്തിലേക്കാണ് അടുത്ത യാത്ര. മണ്ണും ജലവും ജീവജാലങ്ങളും ചേരുന്ന അറബിനാടിന്റെ ജൈവവൈവിധ്യം! Read Article  


Episode 6 - ബെല്ലി ഡാന്‍സിന്റെ ആവേശത്തില്‍ മരുഭൂമിയിലൊരു സഫാരി - മരുഭൂമിയുടെ പരുക്കന്‍ ഭാവങ്ങളേറ്റൊരു കാര്‍ യാത്ര, തണുത്ത സായാഹ്നത്തില്‍ സൂര്യാസ്തമയം, ഒട്ടകസവാരി, ഡേസേര്‍ട്ട് ബൈക്ക് റൈഡ്... ഒടുവില്‍ ആവേശമുണര്‍ത്തുന്ന ബെല്ലി ഡാന്‍സ്. Read Article