രയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ, നടുക്കടലില്‍ നാലു തൂണുകളിലായി ഒരു ഹോട്ടല്‍. ഫ്രയിങ് പാന്‍ ടവര്‍ എന്ന ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് അമേരിക്കയിലെ വടക്കന്‍ കരോളിനയിലാണ്.

2

50 അടി ആഴമുള്ള സമുദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നിര്‍മിതി പണ്ടൊരു വിളക്കുമാടമായിരുന്നു. 1854-ല്‍ നിര്‍മിച്ച വിളക്കുമാടം ഒരു നൂറ്റാണ്ടോളം കപ്പലുകള്‍ക്ക് വഴികാട്ടിയായി.  

1964-ല്‍ നിര്‍മിച്ച ആഡംബരമൊന്നുമില്ലാത്ത എട്ടു മുറികളാണ് ഇന്ന് സന്ദര്‍ശകര്‍ക്ക് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റര്‍ സവാരി പോലുള്ള നിരവധി സാഹസിക പരിപാടികളും ഇവിടെ അതിഥികളെ കാത്തിരിക്കുന്നു.

1

വിശദവിരങ്ങള്‍ക്ക് ഫ്രയിങ് പാന്‍ ടവറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് കാണാം