രാജസ്ഥാനിലെ രണ്‍തംഭോര്‍ കടുവസങ്കേതത്തിലെ യുവരാജാക്കളിലൊരാളാണ് സുല്‍ത്താനെന്ന കടുവ. ഘനഗംഭീരന്‍. ഉജ്വലന്‍.

പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫറായ ആദിത്യ ഡിക്കി സിംഗിന് ഈയടുത്ത് സുല്‍ത്താനൊരു അനര്‍ഘനിമിഷം സമ്മാനിച്ചു. 'ദന്ത'നിമിഷം എന്നും വേണമെങ്കില്‍ പറയാം.

ഫോട്ടോയ്ക്ക് ഈ പേര് നിര്‍ദ്ദേശിച്ചത് ഫോട്ടോഗ്രാഫര്‍ തന്നെയാണ്. കാരണം ഫോട്ടോയിലതാ സുല്‍ത്താന്റെ വെട്ടിത്തിളങ്ങുന്ന മുഴുവന്‍ പല്ലുകളും. ഇരയെ കടിച്ചുകീറുന്ന ദൃംഷ്ട്രങ്ങളുള്‍പ്പടെ.

സാധാരണ കടുവകള്‍ ഉണര്‍ന്നെണീറ്റാലുടന്‍ പലതവണ കോട്ടുവായിടുന്നത് പതിവാണ്. സുല്‍ത്താന്‍ ഉച്ചയുറക്കം കഴിഞ്ഞെണീറ്റതേയുള്ളൂ. സുല്‍ത്താന്റെ ഉള്‍പ്പടെ പല കടുവകളുടെയും നിരവധി 'ദന്ത'ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും ഡിക്കിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമിതാണ്.


Ranthambore national park


The Ranthambore National Park is regarded as the most suitable place for wildlife photography in the world. Here you can capture the tiger in its various moods and moments.

Location


Dt. Sawai Madhopur Rajasthan. Distance chart: Delhi - 362 km, Agra - 227 km, Mumbai 1027 km, Kota - 108 km, Jaipur - 132 km.

How to reach


By rail: Sawai Madhopur, situated on the Delhi-Mumbai railway-line and also linked with Jaipur and Agra by rails.
By Air: Jaipur (130 km) and Kota (108 km).
By road: Delhi - 480 km (via Dausa), Jaipur - 180 km (via Tonk).

Contact


STD code : 07462aField director -220479.For information about Tour Packages: Contact-9212777223.

Sights arround


Ranthambore Fort: This fort stands majestically atop a hill overlooking the entire park, Bakaula, Kachida Valley, Lakarda and Anantpura, Raj Bagh/ Ruins: Padam Talao, Rajbagh Talao.

Best season


November to MayaClosed from July to August.

Timings


Timings for entry into, and exit from, the park vary according to the season. In winters, due to the shorter duration of daylight hours, the morning entry time is later and evening exit time is earliera 1st October to 31st October 7.00 A.M. to 10.30 A.M. ,2.30 P.M. to 6.00 P.M a1st November to 31st January 7.00 A.M. to 10.30 A.M.,2.00 P.M. to 5.30 P.Ma1st February to 31st March 6.30 A.M. to 10.00 A.M. 2.30 P.M. to 6.00 P.Ma1st April to 15th May 6.00 A.M. to 9.30 A.M. 3.00 P.M. to 6.30 P.Ma15th May to 30th June 6.00 A.M. to 9.30 A.M. 3.30 P.M. to 7.00 P.M.