http://whos.amung.us/stats/readers/ufx72qy9661j/
ചെറുതുരുത്തി: നെടുമ്പുര പറക്കുന്നത്ത് വീട്ടില്‍ രാജന്റെയും കൗസല്യയുടെയും (സി.ജി. ഗ്രൂപ്പ്) മകള്‍ ഇന്ദുവും ചെര്‍പ്പുളശ്ശേരി വീരമംഗലം വലിയവീട്ടില്‍ ഗോപിയുടെ മകന്‍ ദിലീപും വിവാഹിതരായി.
 
തിരുവില്വാമല: പട്ടിപ്പറമ്പ് മുല്ലയ്ക്കല്‍ പ്രവീണ്‍നിവാസില്‍ ചാക്കപ്പന്റെയും പത്മാവതിയുടെയും മകന്‍ പ്രവീണ്‍കുമാറും മലപ്പുറം പാറമ്മല്‍ രശ്മിയില്‍ ശക്തിധരന്റെയും രാധയുടെയും മകള്‍ രശ്മിയും വിവാഹിതരായി.
 

More News from Thrissur