http://whos.amung.us/stats/readers/ufx72qy9661j/
നടത്തറ പാതിരിക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം. വൈകീട്ട് 6.30ന് നൃത്തസന്ധ്യ, അന്നദാനം 8.30.
 
പൂച്ചട്ടി മുരിയന്‍കുന്ന് പട്ടികജാതി കോളനിയില്‍ ഒരുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. എം.പി. വിന്‍സെന്റ് എം.എല്‍.എ. പൂച്ചട്ടി കോളനി സാംസ്‌കാരികനിലയം 10.30.
 
പുനര്‍ജനിയുെട ഈസ്റ്റര്‍, വിഷു ആഘോഷം. കമ്മീഷണര്‍ ആര്‍. നിശാന്തിനി ഡി.ടി.പി.സി. ഓഡിറ്റോറിയം 5.00.
 
ഇളംതുരുത്തി പുഷ്പക കലാവേദിയുടെ 'പ്രണയസാഗരം' നാടകം. പല്ലുത്തേവര്‍ ക്ഷേത്രമൈതാനി രാത്രി 7.00.
1990ലെ ഫെഡറേഷന്‍ കപ്പ് ജേതാക്കള്‍ക്ക് റോവേഴ്‌സ് ക്ലബ്ബിന്റെ ആദരം. ഒല്ലൂര്‍ പള്ളി ഗ്രൗണ്ട് വൈകീട്ട് 6.30.
 
ഐ.എം.എ. തൃശ്ശൂര്‍ ബ്രാഞ്ച് ജനറല്‍ ബോഡി യോഗം. എലൈറ്റ് ഹോട്ടല്‍ 7.30.
 
തൃശ്ശൂര്‍ ജില്ലാ ആസ്​പത്രി ദിനാഘോഷവും കുടുംബസംഗമവും. ആസ്​പത്രി അങ്കണം വൈകീട്ട് 7.00
ശങ്കരപുരം അങ്കണവാടി വാര്‍ഷികാഘോഷം. കലാകായിക മത്സരങ്ങള്‍. അങ്കണവാടി പരിസരം 9.00
'മാമ്പഴം' കുട്ടികളുടെ അവധിക്കാല ക്യാമ്പ്. ചിറ്റിലപ്പിള്ളി വി.വി. സ്‌കൂള്‍ 9.30
ഇളംതുരുത്തി പുഷ്പക കലാവേദിയുടെ ഗ്രാമോത്സവ്. പല്ലൂതേവര്‍ ക്ഷേത്രാങ്കണം 7.30
ആബാ ചാരിറ്റബിള്‍ സൊസൈറ്റിയും അമല ആയുര്‍വേദ ആസ്​പത്രിയും ചേര്‍ന്ന് നടത്തുന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്. അമല ആയുര്‍വേദ ആസ്​പത്രി ഓഡിറ്റോറിയം 9.00
പെരിങ്ങാവ് റീഗല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികം പെരിങ്ങാവ് സെന്റര്‍ സാംസ്‌കാരിക സമ്മേളനം 6.00
ശാന്തിഗിരി ആയുര്‍വേദ ആന്‍ഡ് സിദ്ധ ആസ്​പത്രിയുടെ നട്ടെല്ല്, വാത രോഗ മെഡിക്കല്‍ ക്യാമ്പ്. വെളിയന്നൂര്‍ ആസ്​പത്രി 10.00
ചെങ്ങാലൂര്‍ ശ്രീനാരായണ ബാലജനയോഗത്തിന്റെ 'വിനോദം വിജ്ഞാനം' ദശദിന ശില്പശാല. എസ്.എന്‍. പുരം ഗുരുമന്ദിരം 2.00
കൂര്‍ക്കഞ്ചേരി സോമില്‍ റോഡ് കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം രാവിലെ മുതല്‍
നന്തിപുലം തൃക്കൈയില്‍ ബലരാമ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അക്ഷയതൃതീയ ഭജനോത്സവം. പ്രഭാഷണം 7.00
അടാട്ട് ആമ്പലങ്കാവ് ഭഗവതിക്ഷേത്രത്തില്‍ ഭരണിവേല. നൃത്തസന്ധ്യ 7.00
മുള്ളൂര്‍ ഭഗവതിക്ഷേത്രത്തില്‍ അശ്വതി താലപ്പൊലി ഉത്സവം. സര്‍ഗ്ഗസന്ധ്യ 7.00
ഒല്ലൂര്‍ റോവേഴ്‌സ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. ഒല്ലൂര്‍ പള്ളി മൈതാനം 7.30
 
സൊസൈറ്റി ഓഫ് ഡെഫ് പാസിഫര്‍, കുന്നംകുളം ജനമൈത്രി പോലീസ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബധിരജനസമ്പര്‍ക്കം. കുന്നംകുളം പ്ലാസ ഓഡിറ്റോറിയം 2.00.
 
കടവല്ലൂര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ ഉത്സവം. രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍. സംഗീതക്കച്ചേരി വൈകീട്ട് 6.30
കുന്നംകുളം പഴയപള്ളിയില്‍ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം. മൂന്നിന്‍മേല്‍ കുര്‍ബാന രാവിലെ 7.00, സന്ധ്യാനമസ്‌കാരം, മാദ്ധ്യസ്ഥ പ്രാര്‍ത്ഥന, തിരുവചന സന്ദേശം -വൈകീട്ട് 6.00ന്
അക്കിക്കാവ് ചേന്നപുരം ശിവ വിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം. രാവിലെ മുതല്‍ ഗീതാപാരായണം
ഞമണേക്കാട് ഭഗവതിക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം രണ്ടാം ദിവസം. മൂലസ്ഥാന ക്ഷേത്രത്തില്‍നിന്ന് താലത്തോടെ എഴുന്നള്ളിപ്പ് വൈകീട്ട് 7.00
അഞ്ഞൂര്‍ പാര്‍ക്കാടി ഭഗവതിക്ഷേത്രത്തില്‍ നവീകരണകലശം. അന്നദാനം 11.00, ഭക്തിപ്രഭാഷണം 4.00, ഓട്ടന്‍തുള്ളല്‍ വൈകീട്ട് 7.30
തൊഴിയൂര്‍ കരണംകോട്ട് എളേച്ചാട്ടില്‍ ഭദ്രകാളിക്ഷേത്രത്തില്‍ കളംപാട്ട് മഹോത്സവം. വിഷ്ണുമായ രൂപക്കളം വൈകീട്ട് 6.30
ഞമനേക്കാട് കോടത്തൂര്‍ മുത്തപ്പന്‍ക്ഷേത്രത്തില്‍ കളമെഴുത്തുപാട്ട് രണ്ടാം ദിവസം. നാഗയക്ഷിക്കളം വൈകീട്ട് 5.30
 
തിച്ചൂര്‍ അയ്യപ്പസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് രാവിലെ 7ന് ഗീതാ ക്ലാസ്സ്, 9ന് ഉത്സവബലി, സംഗീതാര്‍ച്ചന, വൈകീട്ട് 6ന് ചാക്യാര്‍കൂത്ത്, തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ വിഷു ആഘോഷത്തോടനുബന്ധിച്ച് വൈകീട്ട് 7ന് തായമ്പക
ആറ്റൂര്‍ നൂറുല്‍ ഉലും സെക്കന്‍ഡറി മദ്രസ്സയുടെ സുവര്‍ണ്ണജൂബിലി സമ്മേളനത്തോടനുബന്ധിച്ച് 'ഖിസ്സപ്പാട്ട്' രാത്രി 8.00
 
സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ശാസ്ത്രപ്രതിഭാ മത്സരം സംസ്ഥാനതല ശില്പശാല. പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് 9.30
ഡോ. ചുമ്മാര്‍ ചൂണ്ടല്‍ അനുസ്മരണ സമ്മേളനവും നാടന്‍ കലാസന്ധ്യയും. സാഹിത്യ അക്കാദമി ബഷീര്‍ വേദി. 5.00
കേരള ഹെറിറ്റേജ് സൊസൈറ്റിയുടെ നാണയ പ്രദര്‍ശനവും സെമിനാറും. കൊക്കാല ആര്‍ക്കിടെക്ട്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ഹാള്‍. 10.00
സുധീര്‍ ഊരാളത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ചിത്രശാല. 10.00
പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി നവനാള്‍ ആചരണം. ലദീഞ്ഞ്, ദിവ്യബലി. 5.00
 
ഇരട്ടപ്പുഴ ഉദയ വായനശാലാ വാര്‍ഷികവും സാംസ്‌കാരിക സമ്മേളനവും വായനശാല പരിസരം 3.00.
ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളിക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം ഗാനമേള 8.00.
 
ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചാലക്കുടി ലിങ്ക് സെന്റര്‍ പ്രവര്‍ത്തനോദ്ഘാടനം ചാലക്കുടി പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസിനടുത്തുള്ള ട്രാംവെ റോഡ് 9.00.
ഉറുമ്പന്‍കുന്ന് വി.ആര്‍. പുരം പറമ്പിക്കാട്ടില്‍ വിഷ്ണുമായസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കളമെഴുത്തുപാട്ടും, പ്രതിഷ്ഠാദിന ചടങ്ങുകള്‍ രാവിലെ 5.30, മുത്തപ്പനും വീരഭദ്രസ്വാമിക്കും കളമെഴുത്തു പാട്ട് വൈകീട്ട് 6.30.
 


More News from Thrissur