പ്ലസ്ടു അനുവദിക്കണം

Posted on: 20 Jun 2013തൊഴിയൂര്‍: സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ തൊഴിയൂരില്‍ പ്ലസ്ടു അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ഒന്നാം വാര്‍ഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വാര്‍ഡ് പ്രസിഡന്റ് കെ.വി. നിര്‍മ്മലന്‍ അധ്യക്ഷനായി. ജലീല്‍ പൂക്കോട്, സേവി വടക്കന്‍, ബാബു വാഴപ്പിള്ളി എന്നിവര്‍ സംസാരിച്ചു.