കളമെഴുത്തുപാട്ട് 25ന് സമാപിക്കും

Posted on: 23 Dec 2012എരുമപ്പെട്ടി: നെല്ലുവായ് മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കളമെഴുത്തുപാട്ട് ഡിസംബര്‍ 25ന് സമാപിക്കും. ദാരികനിഗ്രഹം കഴിഞ്ഞ ഭദ്രകാളീരൂപമാണ് കളമെഴുത്തില്‍ വരയ്ക്കുന്നത്. മുരിങ്ങത്തേരി കല്ലാറ്റ് ശേഖരക്കുറുപ്പ്, കൃഷ്ണമണിക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

More News from Thrissur