രുക്മിണീസ്വയംവരം ഇന്ന്

Posted on: 23 Dec 2012ചേലക്കര:അന്തിമഹാകാളന്‍ കാവില്‍ നടന്നുവരുന്ന ഭാഗവതസപ്താഹയജ്ഞത്തില്‍ ഞായറാഴ്ച രുക്മിണീസ്വയംവരം ചടങ്ങ് നടക്കും. വൈകുന്നേരം 4ന് കടുകശ്ശേരി മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് വാദ്യമേള അകമ്പടിയോടെ ഘോഷയാത്രയും ഉണ്ടാകും. തുടര്‍ന്ന് നടരാജന്റെ നേതൃത്വത്തില്‍ ഭക്തിപ്രഭാഷണവും നടക്കും.

More News from Thrissur