പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് - പുതുവത്സര ആഘോഷം

Posted on: 23 Dec 2012എരുമപ്പെട്ടി: പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം നടന്നു. കുന്നംകുളം ഡിവൈഎസ്​പി കെ.കെ. ഇബ്രാഹിം, എസ്.ഐ. ഗിരിജാവല്ലഭന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എരുമപ്പെട്ടിയിലെ പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഷന്‍ പരിധിയിലെ റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

More News from Thrissur