അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ എരുമപ്പെട്ടിയില്‍ ഇന്ന് തുടങ്ങും

Posted on: 23 Dec 2012എരുമപ്പെട്ടി: ഇ.എഫ്.എ. ഒരുക്കുന്ന 5-ാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് ഞായറാഴ്ച എരുമപ്പെട്ടിയില്‍ ആരംഭിക്കും. സ്‌കൂള്‍ ഗ്രൗണ്ടിലെ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8ന് ബാബു എം. പാലിശ്ശേരി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. 25 ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

More News from Thrissur