മുള്ളൂര്‍ക്കര ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍

Posted on: 23 Dec 2012വടക്കാഞ്ചേരി:മുള്ളൂര്‍ക്കര തിരുവാണിക്കാവ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. ഉണ്ണികൃഷ്ണന്‍ നായര്‍(പ്രസി.), കെ. രവീന്ദ്രന്‍ (വൈ..പ്രസി.), പി.എസ്. രവീന്ദ്രന്‍(സെക്ര.), രാജീവ് കൊല്ലാറ(ജോ.സെക്ര.), എന്‍.എച്ച്. നീലകണ്ഠന്‍(ഖജാ.), വി.കെ. സുനില്‍(സഹ. ഖജാ.).

More News from Thrissur