ക്രിസ്മസ് സഹകരണ വിപണി

Posted on: 23 Dec 2012



പാഞ്ഞാള്‍:പാഞ്ഞാള്‍ പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘത്തിന്റെ ക്രിസ്മസ് സഹകരണ വിപണി പ്രസിഡന്റ് ജോണി മണിച്ചിറ ഉദ്ഘാടനം ചെയ്തു. സി.വി. ഗോവിന്ദന്‍കുട്ടി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ കുമാരി, ഏലിയാമ്മ വര്‍ക്കി, ഗോകുലന്‍, രാജന്‍ വെട്ടത്ത്, ഗോവിന്ദന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Thrissur