കൂറ്റന്‍ നക്ഷത്രം അത്ഭുതമാകുന്നു

Posted on: 23 Dec 2012കുന്നംകുളം:വൈശ്ശേരി ക്രിസ്ത്യന്‍ ബ്രദേഴ്‌സ് കിഴക്കുഭാഗം കമ്മിറ്റി 47 ദിവസംകൊണ്ട് കൂറ്റന്‍ നക്ഷത്രം തീര്‍ത്തു. 32.5 മീറ്റര്‍ അടിയുള്ള നക്ഷത്രം കാഴ്ചക്കാര്‍ക്ക് അത്ഭുതമാകുന്നു.

More News from Thrissur