ഹോട്ടലിന് നേരെ ആക്രമണം

Posted on: 23 Dec 2012പെരുമ്പിലാവ്:പെരുമ്പിലാവില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ 'ഹട്ടു'കള്‍ സമൂഹദ്രോഹികള്‍ പൊളിച്ചതായി പരാതി. പരാതിയെത്തുടര്‍ന്ന് കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

More News from Thrissur