എന്‍.എസ്.എസ്. ക്യാമ്പ്

Posted on: 23 Dec 2012പെരുമ്പിലാവ്:കുന്നംകുളം ഗവ. പോളിടെക്‌നിക്ക് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ക്യാമ്പ് ഞായറാഴ്ച തുടങ്ങും. കടവല്ലൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ക്യാമ്പ്. ക്യാമ്പ് ബാബു എം. പാലിശ്ശേരി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കോളനികളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതാ പഠനവും ബോധവല്‍ക്കരണവും നടത്തും. സ്‌കൂള്‍ കെട്ടിടത്തിന്റെ പ്ലംബിങ്, വയറിങ് എന്നിവയുടെ അറ്റകുറ്റപ്പണികളും നടത്തും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസും ഉണ്ടാകും.

More News from Thrissur