ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു

Posted on: 23 Dec 2012കുന്നംകുളം: ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ പോലീസ് അമര്‍ച്ച ചെയ്തതില്‍ ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു. കുന്നംകുളം ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ കെ.ബി. ജയന്‍, ഇ.ആര്‍. രജീഷ്, കെ.ബി. സനീഷ്, ഷനോഫ്, ഷാജഹാന്‍ കടവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

More News from Thrissur